മഴ, അവള്‍ അരികിലായി വന്നു പെയ്യുന്നു...
എന്‍റെ വിഷാദങ്ങള്‍ മായ്ക്കുവാനായി
അറിയുന്നുവോ നീ സഖി, നിന്‍റെ വരവിനായി
ഞാനെത്ര കാതോര്‍ത്തുവെന്നേ...
അരികത്തായി വന്നാലും, നിന്‍
നിഴലായെന്നെ പുണര്‍ന്നാലും.
ഇനിയുമുണ്ടാകുമോ, ഓര്‍മകളില്‍
നിന്‍ കൊജ്ജല്‍ കൊതിച്ചോരെന്‍ ബാല്യം.
good---
ReplyDeleteorikal aval nine thedi varum aaa nallukal agalealla enna vishwasam nine avallileku adupikum thircha.
ReplyDeleteoo.. Unnee.. ithu njan kandillaa tto!! Enthayalum avalu vannooo :-PP
Delete