ഓര്‍മകളില്‍ ബാല്യം തേടുന്ന ആരോ ആയിരുന്നിരിക്കണം ഞാന്‍.
പുഞ്ചിരിച്ചു കണ്ണില്‍ നക്ഷത്രങ്ങള്‍ വിടര്‍ത്തുന്ന കുഞ്ഞുങ്ങളെ വല്ലാതെ സ്നേഹിച്ചുപോകുന്നു...
അറിയാതെ, പിന്നെ അവരെങ്ങനെ എന്റെ മനസ്സിന്റെ കളിക്കൂട്ടുകാരായി!
വിവേക്. കെ.സി.
Professional
Work for Goldman Sachs, Bangalore in their Technology division.